സി​ന്ധു ക്വാ​ര്‍ട്ട​റി​ല്‍; സൈന പുറത്ത്

12:28 AM Nov 24, 2017 | Deepika.com
ഹോ​ങ്കോം​ഗ്: ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. ര​ണ്ടാം റൗ​ണ്ടി​ല്‍ സി​ന്ധു ജ​പ്പാ​ന്‍റെ അ​യ ഒ​ഹോ​രി​യെ 21-14, 21-17 ന്് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​ത്. സൈന നെഹ്‌വാൾ ചൈനയുടെ ചെൻ യൂഫിയോടു 18-21, 21-19, 21-10ന് തോറ്റ് പുറത്തായി.