ക്വാ​​ർ​​ട്ട​​ർ മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​ന്നു മു​​ത​​ൽ

12:28 AM Nov 24, 2017 | Deepika.com
മു​​ള്ള​​ൻ​​കൊ​​ല്ലി: സം​​സ്ഥാ​​ന സീ​​നി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ളി​​ന്‍റെ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​ന്നാ​​രം​​ഭി​​ക്കും. എ​​റ​​ണാ​​കു​​ളം, പ​​ത്ത​​നം​​തി​​ട്ട, തൃ​​ശൂ​​ർ, തി​​രു​​വ​​ന​​ന്ത​​പു​​രം, കോ​​ട്ട​​യം, കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​ക​​ളാ​​ണ് ഇ​​ന്ന​​ലെ യോ​​ഗ്യ​​ത നേ​​ടി​​യ​​ത്.

ക​​ഴി​​ഞ്ഞ ദി​​വ​​സം പാ​​ല​​ക്കാ​​ടും കൊ​​ല്ല​​വും ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നി​​രു​​ന്നു. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം, പാ​​ല​​ക്കാ​​ട്, തൃ​​ശൂ​​ർ, കോ​​ഴി​​ക്കോ​​ട്, കോ​​ട്ട​​യം, കൊ​​ല്ലം, പ​​ത്ത​​നം​​തി​​ട്ട, മ​​ല​​പ്പു​​റം ജി​​ല്ല​​ക​​ൾ അ​​വ​​സാ​​ന ലി​​സ്റ്റി​​ൽ ഇ​​ടം നേ​​ടി.