+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രൂരതയുടെ പര്യായം ചാൾസ് മാൻസൺ അന്തരിച്ചു

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ​​​ക്രൂ​​​ര​​​ത​​​യു​​​ടെ പ​​​ര്യാ​​​യം എ​​​ന്ന വി​​​ശേ​​​ഷണമുള്ള അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കൊ​​​ടുംകു​​​റ്റ​​​വാ​​​ളി ചാ​​​ൾ​​​സ് മാ​​​ൻ​​​സ​​​ൺ(83) അ​​​ന്ത​​​രി​​​ച്ചു. അ
ക്രൂരതയുടെ പര്യായം ചാൾസ് മാൻസൺ അന്തരിച്ചു
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ​​​ക്രൂ​​​ര​​​ത​​​യു​​​ടെ പ​​​ര്യാ​​​യം എ​​​ന്ന വി​​​ശേ​​​ഷണമുള്ള അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കൊ​​​ടുംകു​​​റ്റ​​​വാ​​​ളി ചാ​​​ൾ​​​സ് മാ​​​ൻ​​​സ​​​ൺ(83) അ​​​ന്ത​​​രി​​​ച്ചു. അ​​​ര​​​ നൂ​​​റ്റാ​​​ണ്ടാ​​​യി ത​​​ട​​​വു​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ചുവ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ ന​​​ടി ഷാ​​​ര​​​ൺ റ്റേറ്റി​​​ന്‍റെയും മറ്റ് ഒന്പതു പേരുടെയും വധ ത്തിന് ഉത്തരവിട്ടത് മാൻസണാ യിരുന്നു. മാൻസന്‍റെ സംഘത്തി ൽ നിരവധി വനിതകളും ഉണ്ടാ യിരുന്നു.