ചെന്നൈ: സംസ്ഥാന സർക്കാരിനെതിരേ അടിസ്ഥാന രഹിതമായി അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്ന നടൻ കമൽ ഹാസനെതിരേ നടപടി സ്വീകരിക്കണമെന്ന് തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാർ.
സർക്കാരിനെതിരേ അഴിമതി ആരോപണം ഉന്നയിക്കുന്ന കമൽഹാസൻ പണ്ട് അദ്ദേഹം അഭിനയിച്ച ഗുണ എന്ന സിനിമയിലെ മാനസിക അവസ്ഥയിലാണെന്നാണ് മനസിലാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഗുണയിൽ മാനസിക ദൗർബല്യം നേരിടുന്ന മായികലോകത്ത് ജീവിക്കുന്ന യുവാവിന്റെ കഥാപാത്രമാണ് കമൽ ചെയ്തത്.