ന്യൂഡൽഹി: മാനഭംഗക്കേസിൽ 20 വർഷം ജയിൽശിക്ഷയ്ക്കു വിധിക്കപ്പെട്ട ദേര സച്ച സൗദ തലവൻ ഗുർമീതി റാം റഹീമിനെതിരേ മൊഴി നല്കാൻ ഗുർമീതിന്റെ കാർ ഡ്രൈവർ ഖട്ടാ സിംഗ് ഭീഷണിപ്പെടുത്തിയെന്നു യുവതി. ഖട്ടാ സിംഗിന്റെ ബന്ധുസുമീന്ദർ സിംഗാണ് ആരോപണവുമായി എത്തിയത്.