+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോൺഗ്രസുമായി സഖ്യമുണ്ടാക്കും: പവാർ

നാ​​​ഗ്പു​​​ർ: ഗു​​​ജ​​​റാ​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്ന് എ​​​ൻ​​​സി​​​പി അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ര​​​ത് പ​​​
കോൺഗ്രസുമായി സഖ്യമുണ്ടാക്കും: പവാർ
നാ​​​ഗ്പു​​​ർ: ഗു​​​ജ​​​റാ​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്ന് എ​​​ൻ​​​സി​​​പി അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ര​​​ത് പ​​​വാ​​​ർ. ഗു​​​ജ​​​റാ​​​ത്തി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ കോ​​​ൺ​​​ഗ്ര​​​സി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​ണെ​​​ന്നും പ​​​വാ​​​ർ പ​​​റ​​​ഞ്ഞു.വി​​​ദ​​​ർ​​​ഭയിൽസ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ഐ​​​ക്യ​​​ത്തി​​​നു​​​ള്ള ശ്ര​​​മം ആ​​​രം​​​ഭി​​​ച്ചു. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ജ​​​ന​​​രോ​​​ഷം ശ​​​ക്ത​​​മാ​​​ണ്. നോ​​​ട്ട് അ​​​സാ​​​ധു​​​വാ​​​ക്ക​​​ലും ജി​​​എ​​​സ്ടി​​​യും ബി​​​ജെ​​​പി​​​ക്കൊ​​​പ്പം നി​​​ല​​​യു​​​റ​​​പ്പി​​​ച്ചി​​​രു​​​ന്ന വ്യാ​​​പാ​​​ര​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ക​​ടു​​ത്ത എ​​​തി​​​ർ​​​പ്പി​​​നു കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്-​​​ പ​​​വാ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.