+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എച്ച്1 ബി വീസ: വേതനം വർധിപ്പിക്കാൻ യുഎസ് സമിതി നിർദേശം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: എ​​​ച്ച്1 ബി ​​​വീ​​​സ​​​യു​​ള്ള​​വ​​രു​​ടെ മി​​നി​​മം ശ​​ന്പ​​ളം ഗ​​ണ്യ​​മാ​​യി വ​​ർ​​ധി​​പ്പി​​ക്കാ​​നും മ​​റ്റു നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്താ​​നും വി​​ഭാ​
എച്ച്1 ബി വീസ: വേതനം വർധിപ്പിക്കാൻ  യുഎസ് സമിതി നിർദേശം
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: എ​​​ച്ച്1 ബി ​​​വീ​​​സ​​​യു​​ള്ള​​വ​​രു​​ടെ മി​​നി​​മം ശ​​ന്പ​​ളം ഗ​​ണ്യ​​മാ​​യി വ​​ർ​​ധി​​പ്പി​​ക്കാ​​നും മ​​റ്റു നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്താ​​നും വി​​ഭാ​​വ​​നം ചെ​​യ്യു​​ന്ന ബി​​ൽ യു​​എ​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ഹൗ​​​സ് ജൂ​​​ഡീ​​​ഷ​​​റി ക​​​മ്മി​​​റ്റി അം​​ഗീ​​ക​​രി​​ച്ചു.

അ​​മേ​​രി​​ക്ക​​ക്കാ​​ർ​​ക്കു തൊ​​ഴി​​ല​​വ​​സ​​രം വ​​ർ​​ധി​​പ്പി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ കൊ​​ണ്ടു​​വ​​ന്ന ബി​​ൽ ഇ​​ന്ത്യ​​ൻ ഐ​​ടി പ്ര​​ഫ​​ഷ​​ണ​​ലു​​ക​​ൾ​​ക്കും സോ​​ഫ്റ്റ് വെ​​യ​​ർ ക​​ന്പ​​നി​​ക​​ൾ​​ക്കും ദോ​​ഷം ചെ​​യ്യും. ബി​​ല്ലി​​ലെ നി​​ർ​​ദേ​​ശ പ്ര​​കാ​​രം കു​​​റ​​​ഞ്ഞ ​​​ശ​​​ന്പ​​​ളം 60,000 ഡോ​​​ള​​​റി​​​ൽ​​​നി​​​ന്ന് 90,000 ആ​​​ക്കി ഉ​​​യ​​​ർ​​​ത്തും. ക​​​ന്പ​​​നി​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളെ കു​​​റ​​​ഞ്ഞ ​​​വേ​​​ത​​​ന​​​ത്തി​​​ൽ നി​​​യ​​​മി​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​ണ് ഇ​​​ങ്ങ​​​നെ ഒ​​​രു വ്യ​​​വ​​​സ്ഥ.
അ​​​മേ​​​രി​​​ക്ക​​​യി​​​ലെ തൊ​​​ഴി​​​ലു​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും വ​​​ർ​​​ധ​​​ന​​​യ്ക്കു​​​മു​​​ള്ള നി​​​യ​​​മം എ​​​ന്നാ​​​ണ് ബി​​​ല്ലി​​​ന്‍റെ പേ​​​ര്.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ തൊ​​​ഴി​​​ലു​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ർ​​​ക്കുത​​​ന്നെ കൊ​​​ടു​​​ക്ക​​​ണം എ​​​ന്നാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ താ​​​ത്പ​​​ര്യം. ഇ​​​തി​​​ന്‍റെ ചു​​​വ​​​ടു​​​പി​​​ടി​​​ച്ചാ​​​ണ് ബി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ബി​​​ൽ ഇ​​​നി പ്ര​​തി​​നി​​ധി സ​​ഭ​​യും തു​​​ട​​​ർ​​​ന്നു സെ​​​ന​​​റ്റും പാ​​​സാ​​​ക്കി​​​യാ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ഒ​​​പ്പു​​​വ​​​ച്ച് നി​​​യ​​​മ​​​മാ​​​കും.

ഉ​​​യ​​​ർ​​​ന്ന സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ജ്ഞാ​​​നം വേ​​​ണ്ട ഐ​​​ടി മേ​​​ഖ​​​ല​​​യി​​​ല​​​ട​​​ക്ക​​​മാ​​​ണ് എ​​​ച്ച്1 ബി ​​​വീ​​​സ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഐ​​​ടി ജീ​​വ​​ന​​ക്കാ​​ർ​​ ഈ ​വീ​​​സ ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്നു.

കോ​​​ൺ​​​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രി അ​​​ട​​​ക്ക​​​മു​​​ള്ള ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ ബി​​​ല്ലി​​​നെ എ​​​തി​​​ർ​​​ക്കു​​​ന്നു. ഇ​​​ന്ത്യ​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ 1,13,000 തൊ​​​ഴി​​​ലു​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ചു​​​വെ​​​ന്നും 1,800 കോ​​​ടി ഡോളർ നി​​​ക്ഷേ​​​പി​​​ച്ചു​​​വെ​​​ന്നും സം​​​ഘ​​​ട​​​ന പ​​​റ​​​ഞ്ഞു.