റിയാദ്: രാജി പ്രഖ്യാപിച്ചശേഷം സൗദി അറേബ്യയിൽ കഴിയുന്ന ലബനീസ് പ്രധാനമന്ത്രി സാദ് ഹരീരി ശനിയാഴ്ച പാരീസിലെത്തുമെന്നു റിപ്പോർട്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി ഷാൻ യെവ് ലി ഡ്രിയൻ റിപ്പോർട്ടർമാരോടു പറഞ്ഞു.