+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീരസേനയുടെ വെടിവയ്പിൽ രണ്ടു മത്സ്യത്തൊഴിലാളികൾക്കു പരിക്ക്

രാ​​​മേ​​​ശ്വ​​​രം: തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ സേ​​​ന​​​യു​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നി​​​ടെ ന​​​ട​​​ന്ന വെ​​​ടി​​​വ​​​യ്പി​​​ൽ ര​​​ണ്ടു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു പ​​​രി​​​
തീരസേനയുടെ വെടിവയ്പിൽ രണ്ടു മത്സ്യത്തൊഴിലാളികൾക്കു പരിക്ക്
രാ​​​മേ​​​ശ്വ​​​രം: തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ സേ​​​ന​​​യു​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നി​​​ടെ ന​​​ട​​​ന്ന വെ​​​ടി​​​വ​​​യ്പി​​​ൽ ര​​​ണ്ടു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഡെ​​​വി​​​ൾ​​​സ് ദ്വീ​​​പി​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ട പാ​​​ന്പ​​​ൻ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ആ​​​രോ​​​ഗ്യ​​​സ്വാ​​​മി, ജോ​​​ൺ​​​സ​​​ൺ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. എ​​​ന്നാ​​​ൽ, വെ​​​ടി​​​വ​​​യ്പു ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു സേ​​​ന​​​യി​​​ലെ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.