കാഠ്മണ്ഡു: 250 കോടി ഡോളറിന്റെ ജലവൈദ്യുത പദ്ധതിക്കുള്ള കരാർ ചൈനയിലെ സർക്കാർ കന്പനിക്കു നല്കിയ നടപടി നേപ്പാൾ റദ്ദാക്കി. 1,200 മെഗാവാട്ടിന്റെ ബുധി ഗഡാക്കി പദ്ധതിക്കുള്ള കരാർ മുൻ പ്രധാനമന്ത്രി പ്രചണ്ഡയുടെ കാലത്താണ് ചൈനയിലെ ഗെൻഷുബാ ഗ്രൂപ്പിനു നല്കിയത്.
വലിയ അഴിമതി ആരോപിക്കപ്പെട്ട സാഹചര്യത്തിലാണു കരാർ റദ്ദാക്കാൻ ഇപ്പോഴത്തെ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബയുടെ സർക്കാർ തീരുമാനിച്ചത്.
വലിയ അഴിമതി ആരോപിക്കപ്പെട്ട സാഹചര്യത്തിലാണു കരാർ റദ്ദാക്കാൻ ഇപ്പോഴത്തെ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബയുടെ സർക്കാർ തീരുമാനിച്ചത്.