ബെർമിംഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാ ർ രൂപതയുടെ വിമെൻസ് ഫോറം പ്രസിഡന്റായി ജോളി മാത്യുവും സെക്രട്ടറിയായി ഷൈനി സാബുവും ട്രഷററായി ഡോ.മിനി നെൽസണും വൈസ് പ്രസിഡന്റായി സോണിയ ജോണിയും ജോയിന്റ് സെക്രട്ടറിയായി ഓമന ലിജോയും തെരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സജി വിക്ടർ, ജിൻസി ഷിബു, ബെറ്റി ലാൽ, വൽസമ്മ ജോയി, റ്റാൻസി പാലാട്ടി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച ബർമിംഹാം കാസിൽ വേയിലെ സെന്റ് ജെറാൾഡ്സ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ, വിമെൻസ് ഫോറം രൂപത ഡയറക്ടർ സിസ്റ്റർ ഡോ. മേരിആൻ സിഎംസി, ഫാ. സോജി ഓലിക്കൽ, ഫാ. ജെയിസണ്‍ കരിപ്പായി, ഫാ. ഫാൻസുവ പത്തിൽ, സിസ്റ്റർ ഷരോണ്‍ സിഎംസി തുടങ്ങിയവർ തെരഞ്ഞെടുപ്പിനുനേതൃത്വംനല്കി.