വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ടെന്നസി സംസ്ഥാനത്ത് മൂന്നു വയസുകാരിയുടെ വെടിയേറ്റ് ഒരു വയസുള്ള സഹോദരി മരിച്ചു. മെഫിംസിൽ വെള്ളിയാഴ്ചയാണു സംഭവം.
കുഞ്ഞുങ്ങളുടെ വീടു സന്ദർശിച്ച ഷോൺ മൂർ എന്നയാൾ ഒരു വയസുകാരിയുടെ കിടക്കയിൽ തോക്കു വച്ചിട്ടു പോകുകയായിരുന്നു.
മൂന്നു വയസുകാരി ഇതെടുത്തു നോക്കവേ അബദ്ധത്തിൽ വെടിപൊട്ടിയെന്നു കരുതുന്നു.
അടുത്തുള്ള താമസക്കാർ ക രച്ചിൽ കേട്ട് ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഷോണിനെ അറസ്റ്റ് ചെയ്തു.