+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ​ളോ​ബ്രി​ക്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ ‌

പ​ത്ത​നം​തി​ട്ട: ഓ​ൾ കേ​ര​ള ഹോ​ളോ​ബ്രി​ക്സ് ആ​ൻ​ഡ് പേ​വിം​ഗ് ടൈ​ൽ​സ് മാ​നു​ഫാ​ക്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ പ​ത്ത​നം​തി​ട്ട പു​തി​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ക്കും. ക്
ഹോ​ളോ​ബ്രി​ക്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ ‌
പ​ത്ത​നം​തി​ട്ട: ഓ​ൾ കേ​ര​ള ഹോ​ളോ​ബ്രി​ക്സ് ആ​ൻ​ഡ് പേ​വിം​ഗ് ടൈ​ൽ​സ് മാ​നു​ഫാ​ക്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ പ​ത്ത​നം​തി​ട്ട പു​തി​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ക്കും. ക്ര​ഷ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​ന്യാ​യ​മാ​യ വി​ല വ​ർ​ധ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​ധാ​ന ച​ർ​ച്ചാ വി​ഷ​യ​മാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു കൂ​ടു​ന്ന സ​മ്മേ​ള​നം മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ പ​ന്ത​ളം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സാ​ന്പ​ത്തി​ക സ​ഹാ​യ​ഫ​ണ്ട് സ​മാ​ഹ​ര​ണം പി.​സി. ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു വി​ത​ര​ണ​വും നി​ർ​വ​ഹി​ക്കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​അ​ശോ​ക​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, കെ.​പി. ഉ​ദ​യ​ഭാ​നു, എ.​പി. ജ​യ​ൻ ബാ​ബു ജോ​ർ​ജ്, അ​ശോ​ക​ൻ കു​ള​ന​ട തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ പ​ന്ത​ളം, സെ​ക്ര​ട്ട​റി പി.​എ​ച്ച്. അ​ൻ​വ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി ബി​പി​ൻ ച​ക്കാ​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. പ്ര​സാ​ദ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌

എം​ബി​എ പ്ര​വേ​ശ​നം ‌
‌പ​ത്ത​നം​തി​ട്ട: പെ​രു​നാ​ട് ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് കാ​ർ​മ​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് 2017 - 19 എം​ബി​എ ബാ​ച്ചി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ഇ​ന്‍റ​ർ​വ്യൂ​വും കെ​മാ​റ്റ് ര​ജി​സ്ട്രേ​ഷ​നും മൂ​ന്നി​ന് തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് യൂ​ത്ത് സെ​ന്‍റ​റി​ലും പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ലെ കി​ഴ​ക്കേ​ടം ട​വേ​ഴ്സി​ലു​മാ​യി ന​ട​ക്കും.
ഫോ​ണ്‍: 9847962636, 9947225118. ‌