+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സ​മ​ഗ്ര വി​ക​സ​നം ന​ട​പ്പാ​ക്കും: എം​എ​ൽ​എ

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ർ​ദ്രം മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സ​മ​ഗ്ര വി​ക​സ​നം ന​ട​പ്പാ​ക്കു​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു. മ
അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സ​മ​ഗ്ര വി​ക​സ​നം ന​ട​പ്പാ​ക്കും: എം​എ​ൽ​എ
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ർ​ദ്രം മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സ​മ​ഗ്ര വി​ക​സ​നം ന​ട​പ്പാ​ക്കു​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു. മാ​ര​ക​രോ​ഗ​ങ്ങ​ൾ മൂ​ലം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി മ​രു​ന്ന് ന​ൽ​കു​ന്ന​തി​ന് ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന ’കാ​രു​ണ്യ​ഗ്രാ​മം പ​ദ്ധ​തി’ യു​ടെ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​യ​മ​സ​ഭ​യി​ൽ സ​ബ്മി​ഷ​ന് ല​ഭി​ച്ച മ​റു​പ​ടി​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി​യി​ൽ നി​ന്നും ഉ​റ​പ്പ് ല​ഭി​ച്ചെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
ആ​ർ​ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി അ​ടൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഒ​രു പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ഒ​രു കു​ടും​ബ​ക്ഷേ​മ കേ​ന്ദ്ര​ത്തി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ന​ട​ത്തും.
സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ഒ​രു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​രു​ണ്യ​ഗ്രാ​മം പോ​ലെ ഒ​രു ചി​കി​ത്സാ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജു രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി. ​സ​തി​കു​മാ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ര​സ്വ​തി ഗോ​പി, വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ രാ​ധാ​മ​ണി ഹ​രി​കു​മാ​ർ, ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സി. ​മോ​ഹ​ന​ൻ നാ​യ​ർ, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ശോ​ഭ​ന, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ശ്രീ​ജി​ത് ബാ​ബു, ജ​ഐ​ച്ച്ഐ രാ​ജ​ശേ​ഖ​ര​ൻ ഉ​ണ്ണി​ത്താ​ൻ, ബാ​ബു ജോ​ണ്‍, ജി. ​രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്.​സി. ബോ​സ്, എ​ൻ. മു​ര​ളീ​ധ​ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.