പത്തനംതിട്ട: ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെങ്ങറ സമരഭൂമിയിലെ കുട്ടികൾക്ക് മെഡിക്കൽ ക്യാന്പും ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
എഡിഎം അനു എസ്.നായർ ഉദ്ഘാടനം ചെയ്തു. സമരഭൂമിയിലെ കുട്ടികൾക്ക് അങ്കണവാടി തുടങ്ങുന്നതിനുള്ള നടപടി പൂർത്തിയായി വരുന്നതായി എഡിഎം അറിയിച്ചു.
ചടങ്ങിൽ ഡി.എം.ഒ ഡോ.സോഫിയാ ബാനു അധ്യക്ഷത വഹിച്ചു.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എ.ഒ അബീൻ, ഡെപ്യുട്ടി ഡിഎംഒ ഡോ. സി.എസ് നന്ദിനി, സിഡിപിഒ ഷീലാകുമാരി, സാമൂഹ്യസുരക്ഷാ മിഷൻ കോ ഓർഡിനേറ്റർ പ്രീത, മഹിളാ സമഖ്യ കോ ഓർഡിനേറ്റർ ശാലിനി, റ്റി.ആർ ശശി എന്നിവർ പങ്കെടുത്തു.