+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സർക്കാരിനെഅഭിനന്ദിച്ചു

കൊല്ലങ്കോട്: ആശാവർക്കർമാരുടെ വേതനം 7500 രൂപയായി വർധിപ്പിച്ച സർക്കാർ നടപടിയിൽ കൊല്ലങ്കോട് ഏരിയാ കമ്മിറ്റിയോഗം അഭിനന്ദിച്ചു. പ്രസിഡന്റ് റോസിലിയുടെ അധ്യക്ഷതയിൽ ഏരിയാ കമ്മിറ്റിയംഗം കെ.ബാബു ഉദ്ഘാടനം നിർവഹി
സർക്കാരിനെഅഭിനന്ദിച്ചു
കൊല്ലങ്കോട്: ആശാവർക്കർമാരുടെ വേതനം 7500 രൂപയായി വർധിപ്പിച്ച സർക്കാർ നടപടിയിൽ കൊല്ലങ്കോട് ഏരിയാ കമ്മിറ്റിയോഗം അഭിനന്ദിച്ചു. പ്രസിഡന്റ് റോസിലിയുടെ അധ്യക്ഷതയിൽ ഏരിയാ കമ്മിറ്റിയംഗം കെ.ബാബു ഉദ്ഘാടനം നിർവഹിച്ചു.യു.അനീസ്, പ്രേമ എന്നിവർ പ്രസംഗിച്ചു. ജയന്തി സ്വാഗതം പറഞ്ഞു. കെ.രമ റിപ്പോർട്ട് അവതരിപ്പിച്ചു.