ചെന്നൈ: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനായി തമിഴ് നടൻ കമൽഹാസൻ കോൽക്കത്തയിൽ. കോൽക്കത്ത സന്ദർശനത്തിനിടെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുമായി കമൽ കൂടിക്കാഴ്ച നടത്തി.
സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും സ്വന്തം പാർട്ടി രൂപീകരിക്കുമെന്നും സൂചന നല്കിയ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജനങ്ങളുമായി സംവദിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ ആരംഭിക്കുമെന്നു ജന്മദിനാഘോ ഷത്തിൽ കമൽഹാസൻ പ്രഖ്യാ പിച്ചിരുന്നു.