പ്രസ്റ്റൺ: വൈദിക വിദ്യാർഥികളുടെ പരിശീലനത്തിനായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത പ്രസ്റ്റണിൽ അമലോത്ഭവ സെമിനാരി ആരംഭിച്ചു. ലങ്കാസ്റ്റാർ രൂപതാധ്യക്ഷൻ ഡോ. മൈക്കിൾ ജി. കാന്പൽ ഒഎസ്എ ആശീർവാദ കർമം നിർവഹിച്ചു.
ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തിയാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിതമായി ഒരു വർഷത്തിനുള്ളിൽ പ്രസ്റ്റണിലെ സെന്റ് അൽഫോൻസാ ഓഫ് ഇമ്മാകുലേറ്റ് കൺസപ്ഷൻ കത്തീഡ്രലിനോടു ചേർന്നു വൈദിക പരിശീലന കേന്ദ്രം ആരംഭിക്കാൻ സാധിച്ചതും ഗ്രേറ്റ് ബ്രിട്ടനിൽ വളർന്ന മൂന്നു വൈദിക വിദ്യാർഥികളെ ലഭിച്ചതെന്നും ബിഷപ് ഡോ. മൈക്കിൾ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ, പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയിൽ എംഎസ്ടി, സിഞ്ചെല്ലൂസ് റവ. ഡോ. മാത്യു ചൂരപ്പൊയ്കയിൽ, റവ. കാനൻ റോബർട്ട് ഹോൺ, ഫാ. റോബർട്ട് ബില്ലിംഗ്, ഫാ. ജോൺ മില്ലർ, ഫാ. ഡാനിയേൽ എറ്റിനേ, റവ. ഡോ. സോണി കടംതോട്, റവ. ഡോ. മാത്യു പിണക്കാട്ട്, ഫാ. മാത്യു മുളയോലിൽ, ഫാ. അജീഷ് കുന്പുക്കൽ, ഫാ. ഫാൻസുവ പത്തിൽ, സിസ്റ്റർ ഷാരൺ സിഎംസി, സിസ്റ്റർ ഡോ. മേരി ആൻ സിഎംസി, സിസ്റ്റർ റോജിറ്റ് സിഎംസി, വൈദിക വിദ്യാർഥികളായ റ്റിജു ഒഴുങ്ങാലിൽ, റ്റോണി കോച്ചേരി, ജെറിൻ കക്കുഴി, അല്മായ പ്രതിനിധികൾ എന്നിവടക്കം നിരവധി വിശ്വാസികൾ ആശീർവാദ കർമത്തിൽ പങ്കുചേർന്നു.