+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കണം: കോടതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​ടി​​​​ക​​​​ൾ ക​​​​ട​​​​മെ​​​​ടു​​​​ത്ത​​​​ശേ​​​​ഷം രാ​​​​ജ്യം​​​​വി​​​​ട്ട മ​​​​ദ്യ രാ​​​​ജാ​​​​വ് വി​​​​ജ​​​​യ് മ​​​​ല്യ​​​​യെ പ്ര​​​​ഖ്യാ​​​​പി​​​​ത കു​​​​റ്റ​​​​വാ​​​​ളി
മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കണം: കോടതി
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​ടി​​​​ക​​​​ൾ ക​​​​ട​​​​മെ​​​​ടു​​​​ത്ത​​​​ശേ​​​​ഷം രാ​​​​ജ്യം​​​​വി​​​​ട്ട മ​​​​ദ്യ രാ​​​​ജാ​​​​വ് വി​​​​ജ​​​​യ് മ​​​​ല്യ​​​​യെ പ്ര​​​​ഖ്യാ​​​​പി​​​​ത കു​​​​റ്റ​​​​വാ​​​​ളി​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഡ​​​​ൽ​​​​ഹി കോ​​​​ട​​​​തി.

വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ വി​​​​നി​​​​മ​​​​യ ച​​​​ട്ട​​​​ലം​​​​ഘ​​​​നം ന​​​​ട​​​​ത്തി​​​​യ മ​​​​ല്യ​​​​യെ പ്ര​​​​ഖ്യാ​​​​പി​​​​ത കു​​​​റ്റ​​​​വാ​​​​ളി​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ൻ​​​​റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​നോ​​​​ട് കോ​​​​ട​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഡി​​​​സം​​​​ബ​​​​ർ 18നു ​​​​മു​​​​ൻ​​​​പ് വി​​​​ജ​​​​യ് മ​​​​ല്യ കോ​​​​ട​​​​തി​​​​ക്ക് മു​​​​ന്നി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.മ​​​​ല്യ​​​​ക്കെ​​​​തി​​​​രെ ജാ​​​​മ്യ​​​​മി​​​​ല്ലാ അ​​​​റ​​​​സ്റ്റ് വാ​​​​റ​​​​ണ്ട് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്നും എ​​​​ന്നാ​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.