താമരശേരി: കന്നുകാലി മാംസത്തിന് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി രാജ്യത്ത് അപ്രഖ്യാപിരമായി നടത്തിയ അടിയന്തരാവസ്ഥയാണെന്ന് നാഷണൽ സെക്കുലർ ട്രേഡ് യൂണിയൻ സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു. ഭരണത്തിന്റെ മൂന്ന് വർഷം പിന്നടുന്പോൾ കൂടുതൽ ഫാസിസ്റ്റ് അജണ്ട അടിച്ചേൽപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
പരിഷ്കൃത സമൂഹത്തിന് അപമാനമായ മോഡി സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രതിരോധ തീർക്കുമെന്നും യോഗം മുന്നറിയിപ്പുനൽകി. എൻഎസ്സി സംസഥാന ജനറൽ സെക്രട്ടറി ജലീൽ പുന്നല്ലൂർ ഉദ്ഘാടനം ചെയ്തു. ഭാർഗവൻ അധ്യക്ഷത വഹിച്ചു. എൻഎസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറിയായി കരീം പുതുപ്പാടി യെ തെരഞ്ഞടുത്തു. വർക്കിംഗ് പ്രസിഡന്റായി ഭാർഗവൻ നാടാർ (തിരുവനന്തപുരം) ഓർഗനൈസിംഗ് സെക്രട്ടറിയായി കാട്ടായിക്കോണം സനൽകുമാർ(കോട്ടയം) ട്രഷററായി ജേക്കബ് (എറണാകുളം)എന്നിവരെ തെരഞ്ഞെടുത്തു.