+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉന്തുവണ്ടിയും പച്ചക്കറിയും കത്തിനശിച്ചു

കൊല്ലം: കാവനാട് മാർക്കറ്റിനോട് ചേർന്ന് വ്യാപാരം നടത്തുന്നയാളുടെ ഉന്തുവണ്ടിയും അതിലുണ്ടായിരുന്ന പച്ചക്കറിയും കത്തിനശിച്ചനിലയിൽ. 50000 രൂപയുടെ നാശനഷ്‌ടം കണക്കാക്കുന്നു. കാവനാട് സ്വദേശി അമീറിന്റെ ഉന്തുവ
ഉന്തുവണ്ടിയും പച്ചക്കറിയും കത്തിനശിച്ചു
കൊല്ലം: കാവനാട് മാർക്കറ്റിനോട് ചേർന്ന് വ്യാപാരം നടത്തുന്നയാളുടെ ഉന്തുവണ്ടിയും അതിലുണ്ടായിരുന്ന പച്ചക്കറിയും കത്തിനശിച്ചനിലയിൽ. 50000 രൂപയുടെ നാശനഷ്‌ടം കണക്കാക്കുന്നു. കാവനാട് സ്വദേശി അമീറിന്റെ ഉന്തുവണ്ടിയാണ് കത്തിനശിച്ചത്. അമീറിന്റെ പരാതിയെതുടർന്ന് ശക്‌തികുളങ്ങര പോലീസ് കേസെടുത്തു.