+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​റ​ങ്ങി​യ ഇ​ന്തോ​നേ​ഷ്യ​ൻ വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ; യാ​ത്ര റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​നം നി​റ​യ്ക്കാ​നാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഇ​ന്തോ​നേ​ഷ്യ​ൻ വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ര്‍​ന്ന്, യാ​ത്ര റ​ദ്ദ
തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​റ​ങ്ങി​യ ഇ​ന്തോ​നേ​ഷ്യ​ൻ വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ; യാ​ത്ര റ​ദ്ദാ​ക്കി
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​നം നി​റ​യ്ക്കാ​നാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഇ​ന്തോ​നേ​ഷ്യ​ൻ വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ര്‍​ന്ന്, യാ​ത്ര റ​ദ്ദാ​ക്കി​യ ഇ​ന്തോ​നേ​ഷ്യ​യി​ൽ​നി​ന്നു​ള്ള ല​യ​ണ്‍ എ​യ​ർ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ മ​റ്റൊ​രു വി​മാ​ന​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഇ​ന്ധ​നം നി​റ​യ്ക്കാ​നാ​യി എ​ത്തി​യ വി​മാ​ന​മാ​ണ് യാ​ത്ര റ​ദ്ദാ​ക്കി​യ​ത്. തു​ട​ർ​ന്ന് വി​മാ​ന​ത്തി​ലെ 212 യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സെ​ക്യൂ​രി​റ്റി ഹോ​ൾ​ഡ് ഏ​രി​യ​യി​ലേ​ക്ക് മാ​റ്റി. ഇ​വ​ർ​ക്ക് വി​ശ്ര​മി​ക്കാ​നും ഭ​ക്ഷ​ണ​ത്തി​നു​മു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി.

ഇ​ന്ന​ലെ രാ​വി​ലെ വി​മാ​ന​ത്തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചെ​ങ്കി​ലും ഇ​ന്തോ​നേ​ഷ്യ​യി​ൽ​നി​ന്ന് മ​റ്റൊ​രു വി​മാ​നം എ​ത്തി​ച്ചു യാ​ത്ര തു​ട​രാ​ൻ ല​യ​ണ്‍ എ​യ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.10ന് ​മ​ണി​ക്ക് ഈ ​വി​മാ​നം ജി​ദ്ദ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.
More in Latest News :