+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ർ​ടി​സി ബ​സ്‌ സ്റ്റേ​ഷ​നി​ൽ സീ​ലിം​ഗ് ഫാ​ൻ ഇ​ള​കി​വീ​ണ് വ​നി​താ ക​ണ്ട​ക്ട​ർ​ക്ക് പ​രി​ക്ക്

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ്‌ സ്റ്റേ​ഷ​നി​ലെ സീ​ലിം​ഗ് ഫാ​ൻ ഇ​ള​കി​വീ​ണ് വ​നി​താ ക​ണ്ട​ക്ട​ർ​ക്ക് പ​രി​ക്ക്.വ​നി​താ ജീ​വ​ന​ക്കാ​രു​ടെ വി​ശ്ര​മ​മു​റി​യി​ലെ സീ​ലിം​ഗ് ഫാ​ൻ ഇ​ള​കി​
കെ​എ​സ്ആ​ർ​ടി​സി ബ​സ്‌ സ്റ്റേ​ഷ​നി​ൽ സീ​ലിം​ഗ് ഫാ​ൻ ഇ​ള​കി​വീ​ണ് വ​നി​താ ക​ണ്ട​ക്ട​ർ​ക്ക് പ​രി​ക്ക്
ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ്‌ സ്റ്റേ​ഷ​നി​ലെ സീ​ലിം​ഗ് ഫാ​ൻ ഇ​ള​കി​വീ​ണ് വ​നി​താ ക​ണ്ട​ക്ട​ർ​ക്ക് പ​രി​ക്ക്.

വ​നി​താ ജീ​വ​ന​ക്കാ​രു​ടെ വി​ശ്ര​മ​മു​റി​യി​ലെ സീ​ലിം​ഗ് ഫാ​ൻ ഇ​ള​കി​വീ​ണ്, ക​ണ്ട​ക്ട​റാ​യ കൊ​ല്ലം ചാ​ത്ത​ന്നൂ​ർ രേ​വ​തി ഭ​വ​നി​ൽ കെ. ​ശാ​ലി​നി​ക്ക്(43) ആ​ണ് പ​രി​ക്കേ​റ്റ​ത്.

കൊ​ല്ല​ത്ത് നി​ന്ന് വൈ​കി​ട്ട് ഏ​ഴി​ന് ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി​യ ബ​സി​ലെ ക​ണ്ട​ക്ട​റാ​യ ശാ​ലി​നി സ്റ്റേ​ഷ​നി​ലെ വി​ശ്ര​മ​മു​റി​യി​ൽ ഇ​രി​ക്കു​മ്പോ​ഴാ​ണ് ക​റ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ഫാ​ൻ ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് പ​തി​ച്ച​ത്.

തോ​ളി​ന് പ​രി​ക്കേ​റ്റ ശാ​ലി​നി​യെ ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി.
More in Latest News :