+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ടു​മ്പാ​ശേ​രി​യി​ൽ നി​രോ​ധി​ച്ച നോട്ടുക​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മം: ഒ​രാ​ൾ പി​ടി​യി​ൽ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​രോ​ധി​ച്ച ക​റ​ൻ​സി​ക​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രാ​ൾ പി​ടി​യി​ൽ. ഏ​റ​ണാ​കു​ളം മ​ഞ്ഞ​പ്ര സ്വ​ദേ​ശി വ​ർ​ഗീ​സ് പോ​ൾ ആ​ണ് പി​ടി​യി​ലാ
നെ​ടു​മ്പാ​ശേ​രി​യി​ൽ നി​രോ​ധി​ച്ച നോട്ടുക​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മം: ഒ​രാ​ൾ പി​ടി​യി​ൽ
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​രോ​ധി​ച്ച ക​റ​ൻ​സി​ക​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രാ​ൾ പി​ടി​യി​ൽ. ഏ​റ​ണാ​കു​ളം മ​ഞ്ഞ​പ്ര സ്വ​ദേ​ശി വ​ർ​ഗീ​സ് പോ​ൾ ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് 29 ല​ക്ഷ​ത്തി​ലേ​റെ മൂ​ല്യം വ​രു​ന്ന നി​രോ​ധി​ത നോ​ട്ടു​ക​ൾ പി​ടി​കൂ​ടി. 500, 1000 നോ​ട്ടു​ക​ൾ​ക്ക് പു​റ​മെ 50, 20,10 എ​ന്നീ നോ​ട്ടു​ക​ളും ഇ​യാ​ളു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നു. ക​സ്റ്റം​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.
More in Latest News :