+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ർ​ജ​ന്‍റീ​ന​യു​ടെ ലോ​ക​ക​പ്പ് വി​ജ​യം കൃ​ത്രി​മം ന​ട​ത്തി​യെ​ന്ന് ഡ​ച്ച് കോ​ച്ച്

ആം​സ്റ്റ​ർ​ഡാം: ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ ല​യ​ണ​ൽ മെ​സി ന​യി​ച്ച അ​ർ​ജ​ന്‍റീ​ന ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​തി​ന് അ​ധി​കൃ​ത​ർ കൃ​ത്രി​മം ന​ട​ത്തി​യ​താ​യി നെ​ത​ർ​ല​ൻ​ഡ്സ് പ​രി​ശീ​ല​ക​നാ​യി​രു​ന്ന ലൂ​യി വാ​ൻ ഗാ
അ​ർ​ജ​ന്‍റീ​ന​യു​ടെ ലോ​ക​ക​പ്പ് വി​ജ​യം കൃ​ത്രി​മം ന​ട​ത്തി​യെ​ന്ന് ഡ​ച്ച് കോ​ച്ച്
ആം​സ്റ്റ​ർ​ഡാം: ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ ല​യ​ണ​ൽ മെ​സി ന​യി​ച്ച അ​ർ​ജ​ന്‍റീ​ന ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​തി​ന് അ​ധി​കൃ​ത​ർ കൃ​ത്രി​മം ന​ട​ത്തി​യ​താ​യി നെ​ത​ർ​ല​ൻ​ഡ്സ് പ​രി​ശീ​ല​ക​നാ​യി​രു​ന്ന ലൂ​യി വാ​ൻ ഗാ​ൽ. ഒ​രു അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​നി​ടെ എ​ൻ​ഒ​എ​സ് ചാ​ന​ലി​നോ​ടാ​ണ് വാ​ൻ ഗാ​ൽ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

"അ​ർ​ജ​ന്‍റീ​ന ഗോ​ൾ നേ​ടി​യ​തും ഞ​ങ്ങ​ൾ ഗോ​ൾ നേ​ടി​യ​തും എ​ങ്ങ​നെ​യാ​ണെ​ന്ന് നി​ങ്ങ​ൾ നോ​ക്കൂ. ചി​ല അ​ർ​ജ​ന്‍റീ​ന ക​ളി​ക്കാ​ർ അ​ങ്ങേ​യ​റ്റം മോ​ശ​മാ​യാ​ണ് പെ​രു​മാ​റി​യ​ത്. എ​ന്നി​ട്ട് അ​വ​ർ​ക്ക് ശി​ക്ഷ​യൊ​ന്നും കി​ട്ടി​യി​ല്ല. അ​തു​കൊ​ണ്ടാ​ണ് എ​ല്ലാം ആ​ദ്യ​മേ തീ​രു​മാ​നി​ച്ച് ഉ​റ​പ്പി​ച്ച​താ​ണെ​ന്ന് ഞാ​ൻ ചി​ന്തി​ക്കു​ന്ന​ത്'- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടൈ​ബ്രേ​ക്ക​റി​ലേ​ക്ക് നീ​ണ്ട ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യോ​ട് തോ​റ്റാ​ണ് നെ​ത​ർ​ലാ​ൻ​ഡ്സ് ലോ​ക​ക​പ്പി​ൽ​നി​ന്ന് പു​റ​ത്താ​യ​ത്. മ​ത്സ​ര​ത്തി​നി​ടെ വാ​ൻ ഗാ​ലി​നെ പ്ര​കോ​പി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​തി​ക​രി​ച്ച മെ​സി ഡ​ച്ച് കോ​ച്ചി​നെ​തി​രെ പ​ര​സ്യ​മാ​യി വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
More in Latest News :