+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ന​സീ​മു​ദ്ദീ​നെ​യാ​ണ് കാ​ണാ​താ​യ​ത്. പൂ​ന്തു​റ കോ​ട്ടേ​ഴ്സ
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ന​സീ​മു​ദ്ദീ​നെ​യാ​ണ് കാ​ണാ​താ​യ​ത്.

പൂ​ന്തു​റ കോ​ട്ടേ​ഴ്സി​ൽ നി​ന്നു തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് ന​സീ​മു​ദ്ദീ​നെ കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ൽ പൂ​ന്തു​റ പോ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ന​സീ​മു​ദ്ദീ​നു കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :