+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​വേ​ശം കൂ​ടി​പ്പോ​യി! അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ ചൈ​നീ​സ് വ​ൻ​മ​തി​ൽ "തു​ര​ന്ന്' തൊ​ഴി​ലാ​ളി​ക​ൾ

ബെ​യ്ജിം​ഗ്: ലോ​കാ​ത്ഭു​ത​ങ്ങ​ളി​ലൊ​ന്നാ​യ ചൈ​നീ​സ് വ​ൻ​മ​തി​ലി​ന്‍റെ ഒ​രു ഭാ​ഗം എ​സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് തു​ര​ന്നെ​ടു​ത്ത് നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ. മ​തി​ലി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ
ആ​വേ​ശം കൂ​ടി​പ്പോ​യി! അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ ചൈ​നീ​സ് വ​ൻ​മ​തി​ൽ
ബെ​യ്ജിം​ഗ്: ലോ​കാ​ത്ഭു​ത​ങ്ങ​ളി​ലൊ​ന്നാ​യ ചൈ​നീ​സ് വ​ൻ​മ​തി​ലി​ന്‍റെ ഒ​രു ഭാ​ഗം എ​സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് തു​ര​ന്നെ​ടു​ത്ത് നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ. മ​തി​ലി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി എ​ത്തി​യ​വ​രാ​ണ് യ​ന്ത്ര​ക്കൈ ഉ​പ​യോ​ഗി​ച്ച് മ​തി​ലി​ന്‍റെ ഒ​രു​ഭാ​ഗം ത​ക​ർ​ത്ത​ത്.

സം​ഭ​വ​ത്തി​ൽ 38 വ​യ​സു​ള്ള ഒ​രു യു​വാ​വി​നെ​യും 55 വ​യ​സു​ള്ള ഒ​രു സ്ത്രീ​യെ​യും അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ബി​സി 220 മു​ത​ൽ മി​ങ് രാ​ജ​വം​ശം ചൈ​നീ​സ് വ​ൻ​ക​ര​യു​ടെ പ​ല​ഭാ​ഗ​ത്താ​യി നി​ർ​മി​ച്ച വ​ൻ​മ​തി​ലി​ന്‍റെ 32-ാം ഭാ​ഗം എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന സ്ഥ​ല​ത്താ​ണ് "പൊ​ളി​ക്ക​ൽ' ന​ട​ന്ന​ത്. മ​തി​ലി​ന്‍റെ ഈ ​ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന ചെ​റി​യ വി​ട​വ് വ​ലു​താ​ക്കി നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ മ​റു​വ​ശ​ത്തേ​ക്ക് ക​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ​ത്.

‍ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​റു​ക​ൾ നീ​ള​മു​ള്ള വ​ൻ​മ​തി​ൽ ചു​രു​ക്കം ചി​ല​യി​ട​ങ്ങ​ൾ മാ​ത്ര​മാ​ണ് കൃ​ത്യ​മാ​യി സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ക​ട​ന്നു​പോ​കു​ന്ന വ​ൻ​മ​തി​ൽ ഭാ​ഗ​ങ്ങ​ൾ പ​ല​യി​ട​ത്തും മ​ൺ​കൂ​ന​ക​ൾ മാ​ത്ര​മാ​യി തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധം നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​തി​ലി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ഷ്ടി​ക​ക​ൾ ജ​ന​ങ്ങ​ൾ വീ​ട്ടാ​വ​ശ്യ​ത്തി​നാ​യി പൊ​ളി​ച്ചു​കൊ​ണ്ടു​പോ​കാ​റു​മു​ണ്ട്.
More in Latest News :