കോട്ടയം: ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ.
എട്ടു പഞ്ചായത്തുകളിലും നിരവധി പേർ വോട്ടുചെയ്യാനാകാതെ മടങ്ങി. പരാതി അറിഞ്ഞ് ചോദിക്കാനെത്തിയ തന്നെ ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
പോളിംഗ് സമയം നീട്ടണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു.