+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വ​ർ​ണ​ർ ഏ​കാ​ധി​പ​ത്യ ശൈ​ലി​യി​ൽ പെ​രു​മാ​റു​ന്നു​വെ​ന്ന് ബം​ഗാ​ൾ മ​ന്ത്രി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ​ബോ​സ് ഏ​കാ​ധി​പ​ത്യ ശൈ​ലി​യി​ലാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഭ്ര​ത്യ ബാ​സു. സം​സ്ഥാ​ന​ത്തെ ഏ​ഴ് സ​ർ​വ​ക​ലാ​
ഗ​വ​ർ​ണ​ർ ഏ​കാ​ധി​പ​ത്യ ശൈ​ലി​യി​ൽ പെ​രു​മാ​റു​ന്നു​വെ​ന്ന് ബം​ഗാ​ൾ മ​ന്ത്രി
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ​ബോ​സ് ഏ​കാ​ധി​പ​ത്യ ശൈ​ലി​യി​ലാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഭ്ര​ത്യ ബാ​സു.

സം​സ്ഥാ​ന​ത്തെ ഏ​ഴ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ നി​യ​മി​ച്ച ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ചു​കൊ​ണ്ടാ​ണ് ബ​സു ഈ ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

വി​സി നി​യ​മ​ന​ത്തി​ൽ രാ​ജ്ഭ​വ​ൻ ഏ​കാ​ധി​പ​ത്യ ശൈ​ലി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ചാ​ൻ​സ​ല​ർ എ​ന്ന നി​ല​യി​ൽ ഗ​വ​ർ​ണ​ർ​ക്കു​ള്ള അ​ധി​കാ​രം വ്യ​ക്ത​മാ​ക്കു​ന്ന നി​യ​മ​സ​ഭാ ബി​ല്ലി​ന്‍റെ ലം​ഘ​നം ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​ന്നി​ട്ടു​ണ്ട്. വി​സി നി​യ​മ​നം ഗ​വ​ർ​ണ​ർ ന​ട​ത്തി​യ​ത് ആ​രു​മാ​യും ച​ർ​ച്ച ചെ​യ്യാ​തെ​യാ​ണെ​ന്നും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ന​ശി​പ്പി​ക്കു​ന്ന ന​ട​പ​ടി​യാ​ണി​തെ​ന്നും ബ​സു കൂ​ട്ടി​ച്ചേ​ർ​ത്തു.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​സി​മാ​രെ നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് രാ​ജ്ഭ​വ​ൻ പു​റ​ത്തി​റ​ക്കി​യ​ത്.
More in Latest News :