+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ഇ​ബി ഹ്ര​സ്വ​കാ​ല ടെ​ണ്ടർ: പ​ങ്കെ​ടു​ക്കു​ന്ന​ത് ര​ണ്ട് ക​മ്പ​നി​ക​ള്‍ മാ​ത്രം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ഇ​ബി​യു​ടെ ഹ്ര​സ്വ​കാ​ല വൈ​ദ്യു​തി ടെ​ണ്ട​റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് ര​ണ്ട് ക​മ്പ​നി​ക​ള്‍ മാ​ത്രം. അ​ദാ​നി പ​വ​ര്‍ ക​മ്പ​നി, ഡി​ബി പ​വ​ര്‍ എ​ന്നീ ര​ണ്ട് ക​മ്പ​നി​ക​ള്‍ മ
കെ​എ​സ്ഇ​ബി ഹ്ര​സ്വ​കാ​ല ടെ​ണ്ടർ: പ​ങ്കെ​ടു​ക്കു​ന്ന​ത് ര​ണ്ട് ക​മ്പ​നി​ക​ള്‍ മാ​ത്രം
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ഇ​ബി​യു​ടെ ഹ്ര​സ്വ​കാ​ല വൈ​ദ്യു​തി ടെ​ണ്ട​റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് ര​ണ്ട് ക​മ്പ​നി​ക​ള്‍ മാ​ത്രം. അ​ദാ​നി പ​വ​ര്‍ ക​മ്പ​നി, ഡി​ബി പ​വ​ര്‍ എ​ന്നീ ര​ണ്ട് ക​മ്പ​നി​ക​ള്‍ മാ​ത്ര​മാ​ണ് ടെ​ന്‍​ഡ​റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഹ്ര​സ്വ​കാ​ല വൈ​ദ്യു​തി ടെ​ണ്ട​ര്‍ അ​ല്‍​പ​സ​മ​യ​ത്തി​ന​കം തു​റ​ക്കും. നേ​ര​ത്തെ റ​ദ്ദാ​ക്കി​യ ക​രാ​റി​ലെ മൂ​ന്ന് ക​മ്പ​നി​ക​ള്‍ ടെ​ണ്ട​റി​ല്‍ പ​ങ്കെ​ടു​ക്കു​ന്നി​ല്ല.
More in Latest News :