+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​സി​ബി​സി ആ​സ്ഥാ​ന​ത്തെ​ത്തി സു​രേ​ഷ് ഗോ​പി

കൊ​ച്ചി: കെ​സി​ബി​സി ആ​സ്ഥാ​ന​ത്തെ​ത്തി വൈ​ദി​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ് ഗോ​പി. ഒ​രു മ​ണി​ക്കൂ​റോ​ളം സു​രേ​ഷ് ഗോ​പി കെ​സി​ബി​സി ആ​സ്ഥാ​ന​ത്ത് ചെ​ല​വ​ഴി​
കെ​സി​ബി​സി ആ​സ്ഥാ​ന​ത്തെ​ത്തി സു​രേ​ഷ് ഗോ​പി
കൊ​ച്ചി: കെ​സി​ബി​സി ആ​സ്ഥാ​ന​ത്തെ​ത്തി വൈ​ദി​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ് ഗോ​പി. ഒ​രു മ​ണി​ക്കൂ​റോ​ളം സു​രേ​ഷ് ഗോ​പി കെ​സി​ബി​സി ആ​സ്ഥാ​ന​ത്ത് ചെ​ല​വ​ഴി​ച്ചു.

സൗ​ഹൃ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​തെ​ന്ന് പി​ന്നീ​ട് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. വൈ​ദി​ക​രു​മാ​യി സം​സാ​രി​ച്ചു. ഭ​ക്ഷ​ണം ക​ഴി​ച്ചു. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി സ​ന്ദ​ര്‍​ശ​ന​ത്തി​നൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
More in Latest News :