+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​രാ​വ​സ്തു ത​ട്ടി​പ്പ്; മു​ൻ ഡി​ഐ​ജി​യു​ടെ ഭാ​ര്യ​യെ ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ൽ മു​ൻ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ ബി​ന്ദു​ലേ​ഖ​യ്ക്ക് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്. വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന
പു​രാ​വ​സ്തു ത​ട്ടി​പ്പ്; മു​ൻ ഡി​ഐ​ജി​യു​ടെ ഭാ​ര്യ​യെ ചോ​ദ്യം ചെ​യ്യും
തി​രു​വ​ന​ന്ത​പു​രം: പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ൽ മു​ൻ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ ബി​ന്ദു​ലേ​ഖ​യ്ക്ക് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്. വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടി​ല്‍ വ​ച്ച് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളു​ടെ ഭാ​ര്യ​യെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ച്ച​ത്. മോ​ൻ​സ​ന്‍റെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ബി​ന്ദു​ലേ​ഖ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക്രൈം​ബ്രാ​ഞ്ച് പോ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. ഇ​ത് മു​ൻ​കൂ​ട്ടി​ക്ക​ണ്ട് മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു​ള്ള നീ​ക്കം അ​ട​ക്കം ന​ട​ത്തു​ന്ന​താ​യാ​ണ് വി​വ​രം.

അ​തേ​സ​മ​യം, മോ​ൻ​സ​ന് വ്യാ​ജ​പു​രാ​വ​സ്തു​ക്ക​ള്‍ കൈ​മാ​റി​യ ശി​ല്‍​പ്പി സ​ന്തോ​ഷി​നെ​യും ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യും.
More in Latest News :