+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ദാ​നി​യു​ടേ​ത് മെ​ഗാ കും​ഭ​കോ​ണ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ് "അ​ദാ​നി മെ​ഗാ കും​ഭ​കോ​ണം' എ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. അ​ധി​കാ​ര​മേ​റ്റ​തു​മു​ത​ൽ പ്ര​ധാ​ന
അ​ദാ​നി​യു​ടേ​ത് മെ​ഗാ കും​ഭ​കോ​ണ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ് "അ​ദാ​നി മെ​ഗാ കും​ഭ​കോ​ണം' എ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. അ​ധി​കാ​ര​മേ​റ്റ​തു​മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഏ​ക അ​ജ​ൻ​ഡ ഉ​റ്റ സു​ഹൃ​ത്തി​നെ സ​ന്പ​ന്ന​നാ​ക്കു​ക​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും കെ.​സി. ആ​വ​ശ്യ​പ്പെ​ട്ടു.

അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ ഗു​രു​ത​ര ക​ണ്ടെ​ത്ത​ലു​മാ​യി മ​റ്റൊ​രു റി​പ്പോ​ർ​ട്ട് കൂ​ടി ഇ​ന്ന് പു​റ​ത്തു​വ​ന്നി​രു​ന്നു. ജ​നു​വ​രി​യി​ൽ പു​റ​ത്ത് വ​ന്ന ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ന് പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണാ​ത്മ​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഓ​ർ​ഗ​നൈ​സ്ഡ് ക്രൈം ആ​ൻ​ഡ് ക​റ​പ്ഷ​ൻ റി​പ്പോ​ർ​ട്ടിം​ഗ് പ്രോ​ജ​ക്ട് (ഒ​സി​സി​ആ​ർ​പി) പു​തി​യ റി​പ്പോ​ർ​ട്ട് ഇ​ന്ന് പു​റ​ത്ത് വി​ട്ട​ത്.

നി​ഴ​ൽ ക​ന്പ​നി​ക​ൾ വ​ഴി അ​ദാ​നി ഗ്രൂ​പ്പ് വി​ദേ​ശ​ത്തേ​ക്ക് പ​ണ​മൊ​ഴു​ക്കി​യെ​ന്നും ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ വ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നും ഒ​സി​സി​ആ​ർ​പി പു​റ​ത്ത് വി​ട്ട റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഗൗ​തം അ​ദാ​നി​യു​ടെ കു​ടും​ബ​വു​മാ​യി ബ​ന്ധ​മു​ള്ള​വ​ർ മൗ​റീ​ഷ്യ​സി​ലു​ള്ള ചി​ല വ്യാ​ജ ക​ന്പ​നി​ക​ൾ വ​ഴി അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ വി​വി​ധ ക​ന്പ​നി​യി​ൽ ര​ഹ​സ്യ നി​ക്ഷേ​പം ന​ട​ത്തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലെ മു​ഖ്യ ആ​രോ​പ​ണം.
More in Latest News :