+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ് കേ​സ്; ബു​ധ​നാ​ഴ്ച ഹാ​ജ​രാ​കി​ല്ലെ​ന്ന് സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ പു​രാ​വ​സ്തു ഇ​ട​പാ​ടു​കാ​ര​ൻ മോ​ൻ​സ​ൻ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ് കേ​സി​ലെ ചോ​ദ്യം​ചെ​യ്യ​ലി​ന് ബു​ധ​നാ​ഴ്ച എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട
സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ് കേ​സ്; ബു​ധ​നാ​ഴ്ച ഹാ​ജ​രാ​കി​ല്ലെ​ന്ന് സു​ധാ​ക​ര​ൻ
തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ പു​രാ​വ​സ്തു ഇ​ട​പാ​ടു​കാ​ര​ൻ മോ​ൻ​സ​ൻ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ് കേ​സി​ലെ ചോ​ദ്യം​ചെ​യ്യ​ലി​ന് ബു​ധ​നാ​ഴ്ച എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) മു​മ്പാ​കെ ഹാ​ജ​രാ​കി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ചു​മ​ത​ല​ക​ളു​ള്ള​തി​നാ​ൽ മൊ​ഴി ന​ൽ​കാ​ൻ മ​റ്റൊ​രു ദി​വ​സം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​ധാ​ക​ര​ൻ ഇ​ഡി​ക്ക് ക​ത്ത് ന​ൽ​കി.

സെ​പ്റ്റം​ബ​ർ 5-ന് ​ശേ​ഷം എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഹാ​ജ​രാ​കാ​മെ​ന്നാ​ണ് സു​ധാ​ക​ര​ൻ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഓ​ഗ​സ്റ്റ് 25-ന് ​മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​ഡി സു​ധാ​ക​ര​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​നാ​യി ബു​ധ​നാ​ഴ്ച ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.
More in Latest News :