+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നി​ൽ ആ​ന്‍റ​ണി ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ്

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ.ആ​ന്‍റ​ണി​യു​ടെ മ​ക​ൻ അ​നി​ൽ കെ. ​ആ​ന്‍റ​ണി​യെ ദേ​ശീ​യ വ​ക്താ​വ് ആ​യി നി​യ​മി​ച്ച് ബി​ജെ​പി.നി​ല​വി​ൽ പാ​ർ​ട്ടി ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യ അ​നി​
അ​നി​ൽ ആ​ന്‍റ​ണി ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ്
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ.ആ​ന്‍റ​ണി​യു​ടെ മ​ക​ൻ അ​നി​ൽ കെ. ​ആ​ന്‍റ​ണി​യെ ദേ​ശീ​യ വ​ക്താ​വ് ആ​യി നി​യ​മി​ച്ച് ബി​ജെ​പി.

നി​ല​വി​ൽ പാ​ർ​ട്ടി ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യ അ​നി​ലി​നെ ദേ​ശീ​യ വ​ക്താ​വാ​യി നി​യ​മി​ക്കു​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ ആ​ണ്.

കോ​ൺ​ഗ്ര​സ് ഐ​ടി സെ​ൽ ത​ല​പ്പ​ത്തി​രി​ക്കെ​യാ​ണ് അ​നി​ൽ കൂ​ടു​മാ​റി ബി​ജെ​പി പാ​ള​യ​ത്തി​ലെ​ത്തി​യ​ത്. "മോ​ദി ഡോ​ക്യു​മെ​ന്‍റ​റി'​യു​ടെ പേ​രി​ൽ വി​ദേ​ശ​മാ​ധ്യ​മ​ങ്ങ​ൾ​ക്കൊ​പ്പം ചേ​ർ​ന്ന് കോ​ൺ​ഗ്ര​സും ഇ​ന്ത്യ​യെ താ​റ​ടി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് അ​നി​ൽ പാ​ർ​ട്ടി വി​ട്ട​ത്.
More in Latest News :