+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​നാ​ഥ് ഭാ​സി​യു​ടേ​യും ഷെ​യ്ന്‍ നി​ഗ​ത്തി​ന്‍റെ​യും വി​ല​ക്ക് നീ​ക്കി

കൊ​ച്ചി: ന​ട​ന്മാ​രാ​യ ശ്രീ​നാ​ഥ് ഭാ​സി​യു​ടേ​യും ഷെ​യ്ന്‍ നി​ഗ​ത്തി​ന്‍റെ​യും സി​നി​മ വി​ല​ക്ക് നീ​ക്കി. പ്രോ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന് മാ​പ്പ​പേ​ക്ഷ ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ട
ശ്രീ​നാ​ഥ് ഭാ​സി​യു​ടേ​യും ഷെ​യ്ന്‍ നി​ഗ​ത്തി​ന്‍റെ​യും വി​ല​ക്ക് നീ​ക്കി
കൊ​ച്ചി: ന​ട​ന്മാ​രാ​യ ശ്രീ​നാ​ഥ് ഭാ​സി​യു​ടേ​യും ഷെ​യ്ന്‍ നി​ഗ​ത്തി​ന്‍റെ​യും സി​നി​മ വി​ല​ക്ക് നീ​ക്കി. പ്രോ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന് മാ​പ്പ​പേ​ക്ഷ ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ഷെ​യ്ന്‍ നി​ഗം അ​ധി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​ഫ​ല​ത്തു​ക​യി​ല്‍ ഇ​ള​വ് വ​രു​ത്തി. ശ്രീ​നാ​ഥ് ഭാ​സി ര​ണ്ടു സി​നി​മ​യ്ക്ക് വാ​ങ്ങി​യ അ​ഡ്വാ​ന്‍​സ് തി​രി​കെ ന​ല്‍​കു​മെ​ന്ന് അ​റി​യി​ച്ചു. കൈ​പ്പ​റ്റി​യ തു​ക ഘ​ട്ടം ഘ​ട്ട​മാ​യി തി​രി​കെ ന​ല്‍​കാ​മെ​ന്നും ഷൂ​ട്ടിം​ഗ് സെ​റ്റു​ക​ളി​ല്‍ കൃ​ത്യ സ​മ​യ​ത്ത് എ​ത്താ​മെ​ന്നും ശ്രീ​നാ​ഥ് ഭാ​സി നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യ്ക്ക് രേ​ഖാ​മൂ​ലം എ​ഴു​തി ന​ല്‍​കി​യെ​ന്നാ​ണ് സൂ​ച​ന.

എ​ഡി​റ്റ് ചെ​യ്ത ഭാ​ഗ​ങ്ങ​ളി​ല്‍ പ്രാ​ധാ​ന്യം കു​റ​ഞ്ഞു​വെ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ര്‍​ക്ക​ങ്ങ​ളാ​ണു ഷെ​യ്‌​നെ വി​ല​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.
More in Latest News :