+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​നീ​ഷ്യ​സി​ന് പ​രി​ക്ക്; ആ​ഴ്ച​ക​ളോ​ളം പു​റ​ത്തി​രി​ക്ക​ണം

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് വ​മ്പ​ന്മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ബ്ര​സീ​ലി​യ​ൻ താ​രം വി​നീ​ഷ്യ​സ് ജൂ​ണി​യ​ർ പ​രി​ക്കി​ന്‍റെ പി​ടി​യി​ൽ.വെ​ള്ളി​യാ​ഴ്ച ന​ട​ന്ന റ​യ​ൽ സെ​ൽ​റ്റ വി​ഗോ പോ​രാ​ട്ട​ത്തി​നി​
വി​നീ​ഷ്യ​സി​ന് പ​രി​ക്ക്; ആ​ഴ്ച​ക​ളോ​ളം പു​റ​ത്തി​രി​ക്ക​ണം
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് വ​മ്പ​ന്മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ബ്ര​സീ​ലി​യ​ൻ താ​രം വി​നീ​ഷ്യ​സ് ജൂ​ണി​യ​ർ പ​രി​ക്കി​ന്‍റെ പി​ടി​യി​ൽ.

വെ​ള്ളി​യാ​ഴ്ച ന​ട​ന്ന റ​യ​ൽ - സെ​ൽ​റ്റ വി​ഗോ പോ​രാ​ട്ട​ത്തി​നി​ടെ വ​ല​ത് തു​ട​യി​ലെ പേ​ശി​ക്കേ​റ്റ പ​രി​ക്ക് ആ​ണ് വി​നീ​ഷ്യ​സി​നെ വ​ല​യ്ക്കു​ന്ന​ത്. താ​രം ഏ​താ​നും ആ​ഴ്ച​ക​ൾ ക​ളി​ക്ക​ള​ത്തി​ന് പു​റ​ത്താ​യി​രി​ക്കു​മെ​ന്ന് ക്ല​ബ് അ​റി​യി​ച്ചു.

വി​നീ​ഷ്യ​സി​ന് ആ​റ് ആ​ഴ്ച​യോ​ളം സ​മ്പൂ​ർ​ണ വി​ശ്ര​മം അ​നി​വാ​ര്യ​മാ​ണെ​ന്നും ബ്ര​സീ​ലി​ന്‍റെ ര​ണ്ട് ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ താ​ര​ത്തി​ന് ന​ഷ്ട​മാ​കു​മെ​ന്നുമാ​ണ് അ​നൗ​ദ്യോ​ഗി​ക വി​വ​രം. 23-കാ​ര​നാ​യ താ​ര​ത്തി​ന്‍റെ വ​ല​ത് ബൈ​സെ​പ്സ് ഫ്രെ​മോ​റി​സ് പേ​ശി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

വി​നീ​ഷ്യ​സി​ന്‍റെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​മെ​ന്നും ക്ല​ബ് അ​റി​യി​ച്ചു.

ഗോ​ൾ​കീ​പ്പ​ർ തി​ബോ കോ​ർ​ട്ട്യാ, പ്ര​തി​രോ​ധ​നി​ര താ​രം എ​ഡേ​ർ മി​ലി​ഷ്യോ, ഫെ​ൽ​ലാ​ൻ​ഡ് മെ​ൻ​ഡി, മ​ധ്യ​നി​ര താ​രം ഡാ​നി കെ​ബാ​ലോ​സ് എ​ന്നീ താ​ര​ങ്ങ​ൾ​ക്കൊ​പ്പം വി​നീ​ഷ്യ​സും പ​രി​ക്കേ​റ്റ് പു​റ​ത്തി​രി​ക്കു​ന്ന​ത് റ​യ​ലി​ന് വ​മ്പ​ൻ തി​രി​ച്ച​ടി​യാ​ണ്.
More in Latest News :