+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ണം ഒ​രു​മ​യു​ടെ ആ​ഘോ​ഷ​മാ​ക​ണം: കെ​സി​ബി​സി

കൊ​ച്ചി: സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും ഒ​രു​മ​യു​ടേ​തു​മാ​ക​ട്ടെ മ​ല​യാ​ളി​ക​ളാ​യ ന​മ്മു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ളെ​ന്ന് കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി
ഓ​ണം ഒ​രു​മ​യു​ടെ ആ​ഘോ​ഷ​മാ​ക​ണം: കെ​സി​ബി​സി
കൊ​ച്ചി: സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും ഒ​രു​മ​യു​ടേ​തു​മാ​ക​ട്ടെ മ​ല​യാ​ളി​ക​ളാ​യ ന​മ്മു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ളെ​ന്ന് കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക​ബാ​വ, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍, സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​അ​ല​ക്‌​സ് വ​ട​ക്കും​ത​ല എ​ന്നി​വ​ര്‍ ആ​ശം​സി​ച്ചു.

ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന സം​ഘ​ര്‍​ഷാ​വ​സ്ഥ​യി​ല്‍ പ്ര​ത്യേ​കി​ച്ച് മ​ണി​പ്പൂ​ര്‍ സം​ഘ​ര്‍​ഷ​ത്തി​ല്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന എ​ല്ലാ സ​ഹോ​ദ​രീ സ​ഹോ​ദ​ര​ന്മാ​ര്‍​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ക്കാം.

മ​ത​സാ​മു​ദാ​യി​ക പ​രി​ഗ​ണ​ന​ക​ള്‍​ക്കു​പ​രി​യാ​യ മാ​ന​വ സാ​ഹോ​ദ​ര്യ​വും ഐ​ക്യ​വും സ്‌​നേ​ഹ​വും സ​മാ​ധാ​ന​വും ന​ന്മ​യും ദേ​ശ​സ്‌​നേ​ഹ​വും പ​ങ്കു​വ​യ്ക്കാ​നും വ​ള​ര്‍​ത്താ​നും ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലൂ​ടെ സാ​ധി​ക്ക​ട്ടെ.

ക​ഥ​ക​ളാ​ണ് മാ​ന​വ സം​സ്‌​കാ​ര​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും അ​ത്ത​രം ഒ​രു ന​ല്ല ക​ഥ​യാ​ണ് ഓ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള​തെ​ന്നും ക​ള്ള​വും ച​തി​യു​മി​ല്ലാ​ത്ത ന​ല്ല നാ​ള​യെ സ്വ​പ്നം കാ​ണാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന മ​ഹാ​ബ​ലി​ക്ക​ഥ എ​ല്ലാ​ക്കാ​ല​വും പ്ര​സ​ക്ത​മാ​ണെ​ന്നും ആ​ശം​സാ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.
More in Latest News :