+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ടു​മ​ങ്ങാ​ട്ട് ന​വ​വ​ധു ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് അ​രു​വി​ക്ക​ര​യി​ല്‍ ന​വ​വ​ധു​വി​നെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി രേ​ഷ്മ(23) ആ​ണ് മ​രി​ച്ച​ത്.ഇ​ന്
നെ​ടു​മ​ങ്ങാ​ട്ട് ന​വ​വ​ധു ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് അ​രു​വി​ക്ക​ര​യി​ല്‍ ന​വ​വ​ധു​വി​നെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി രേ​ഷ്മ(23) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​കാ​ര്‍ ഉ​ട​നെ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ ജൂ​ണ്‍ 12നാ​ണ് രേ​ഷ്മ​യും അ​രു​വി​ക്ക​ര സ്വ​ദേ​ശി അ​ക്ഷ​യ് രാ​ജും വി​വാ​ഹി​ത​രാ​യ​ത്. ഭ​ര്‍​ത്താ​വ് മ​റ്റൊ​രു സ്ത്രീ​യെ ഫോ​ണി​ല്‍ വി​ളി​ച്ച് സം​സാ​രി​ച്ചി​രു​ന്ന​തി​ല്‍ യു​വ​തി​ക്ക് മ​നോ​വി​ഷ​മം ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. ഇ​താ​കാം ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം.
More in Latest News :