+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ർ​ജ​ന്‍റീ​ന‌​യു​ടെ ഗോ​ൺ​സാ​ലോ മോ​ണ്ടി​യേ​ൽ നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​ൽ

ല​ണ്ട​ൻ: സെ​വി​യ്യ​യു​ടെ അ​ർ​ജ​ന്‍റീ​ന​ൻ താ​രം ഗോ​ൺ​സാ​ലോ മോ​ണ്ടി​യേ​ലി​നെ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബ് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ് സ്വ​ന്ത​മാ​ക്കി. റൈ​റ്റ് ബാ​ക്കും ലോ​ക​ക​പ്പ് ജേ​താ​വു​മാ​യ 26
അ​ർ​ജ​ന്‍റീ​ന‌​യു​ടെ ഗോ​ൺ​സാ​ലോ മോ​ണ്ടി​യേ​ൽ നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​ൽ
ല​ണ്ട​ൻ: സെ​വി​യ്യ​യു​ടെ അ​ർ​ജ​ന്‍റീ​ന​ൻ താ​രം ഗോ​ൺ​സാ​ലോ മോ​ണ്ടി​യേ​ലി​നെ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബ് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ് സ്വ​ന്ത​മാ​ക്കി. റൈ​റ്റ് ബാ​ക്കും ലോ​ക​ക​പ്പ് ജേ​താ​വു​മാ​യ 26കാ​ര​നെ ലോ​ണി​ലാ​ണ് ഫോ​റ​സ്റ്റ് ടീ​മി​ൽ എ​ത്തി​ച്ച​ത്. 11 മി​ല്യ​ൺ യൂ​റോ ന​ൽ​കി താ​ര​ത്തെ അ​ടു​ത്ത സീ​സ​ണി​ൽ സ്വ​ന്ത​മാ​ക്കാ​ൻ ഫോ​റ​സ്റ്റി​ന് ആ​വും.

2021ൽ ​അ​ർ​ജ​ന്‍റീ​ന​യി​ലെ റി​വ​ർ പ്ലേ​റ്റി​ൽ നി​ന്നാ​ണ് താ​രം സെ​വി​യ്യ​യി​ൽ എ​ത്തു​ന്ന​ത്. സെ​വി​യ്യ​ക്ക് ആ​യി 72 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച മോ​ണ്ടി​യേ​ൽ അ​വ​ർ​ക്ക് ഒ​പ്പം യൂ​റോ​പ്പ ലീ​ഗ് ജ​യ​ത്തി​ലും ഭാ​ഗ​മാ​യി. 2019 ൽ ​അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച മോ​ണ്ടി​യേ​ൽ രാ​ജ്യ​ത്തി​നു ആ​യി 23 ക​ളി​ക​ൾ ആ​ണ് ക​ളി​ച്ച​ത്. കോ​പ്പ അ​മേ​രി​ക്ക, ഫൈ​ന​ലി​സി​മ, ലോ​ക​ക​പ്പ് വി​ജ​യ​ങ്ങ​ളി​ൽ താ​രം ഭാ​ഗ​മാ​യി.

ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ കി​രീ​ടം ഉ​റ​പ്പി​ച്ച അ​വ​സാ​ന​ത്തെ പെ​നാ​ൽ​റ്റി ല​ക്ഷ്യം ക​ണ്ട​ത് മോ​ണ്ടി​യേ​ലാ​യി​രു​ന്നു.
More in Latest News :