+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലു​ധി​യാ​ന​യി​ൽ സ്കൂ​ളി​ന്‍റെ മേ​ൽ​ക്കൂ​ര അ​ട​ർ​ന്നു വീ​ണ് അ​ധ്യാ​പ​ക​ൻ മ​രി​ച്ചു

ലു​ധി​യാ​ന: പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ൽ സ​ർ​ക്കാ​ർ സ്കൂ​ളി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് അ​ധ്യാ​പ​ക​ൻ മ​രി​ച്ചു. മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ലു​ധി​യാ​ന​യി​ലെ ബ​ദ്ദോ​വാ​ളി​ലു​ള്ള സ
ലു​ധി​യാ​ന​യി​ൽ സ്കൂ​ളി​ന്‍റെ മേ​ൽ​ക്കൂ​ര അ​ട​ർ​ന്നു വീ​ണ് അ​ധ്യാ​പ​ക​ൻ മ​രി​ച്ചു
ലു​ധി​യാ​ന: പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ൽ സ​ർ​ക്കാ​ർ സ്കൂ​ളി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് അ​ധ്യാ​പ​ക​ൻ മ​രി​ച്ചു. മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ലു​ധി​യാ​ന​യി​ലെ ബ​ദ്ദോ​വാ​ളി​ലു​ള്ള സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം.

അ​ധ്യാ​പ​ക​ർ ഉ​പ​യോ​ഗി​ക്കു​ന്ന സ്റ്റാ​ഫ് റൂ​മി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് അ​ട​ർ​ന്നു വീ​ണ​ത്. നാ​ല് അ​ധ്യാ​പ​ക​രാ​ണ് കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ​ത്. ഇ​തി​ൽ ഒ​രാ​ൾ മ​ര​ണ​പ്പെ​ടു​ക​യും ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ബി​ആ​ർ​എ​സ് ന​ഗ​ർ സ്വ​ദേ​ശി ര​വീ​ന്ദ​ർ കൗ​ർ ആ​ണ് മ​രി​ച്ച​ത്. ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​രാ​യ ര​വീ​ന്ദ​ർ കൗ​റും ന​രേ​ന്ദ്ര​പാ​ൽ കൗ​റും മ​റ്റ് ര​ണ്ട് അ​ധ്യാ​പ​ക​രു​മാ​ണ് സം​ഭ​വ സ​മ​യം സ്റ്റാ​ഫ് റൂ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
More in Latest News :