+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി.​പി. വ​ധ​ക്കേ​സ് പ്ര​തി​ക​ൾ ട്രെ​യി​നി​ൽ "സ്വ​ത​ന്ത്ര​ർ'; വീ​ഡി​യോ പ​ങ്കു​വ​ച്ച് കെ.​കെ. ര​മ

ക​ണ്ണൂ​ർ: ആ​ർ​എം​പി നേ​താ​വ് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ട്രെ​യി​നി​ൽ "സു​ഖ​യാ​ത്ര' അ​നു​വ​ദി​ച്ച പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി കെ.​കെ. ര
ടി.​പി. വ​ധ​ക്കേ​സ് പ്ര​തി​ക​ൾ ട്രെ​യി​നി​ൽ
ക​ണ്ണൂ​ർ: ആ​ർ​എം​പി നേ​താ​വ് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ട്രെ​യി​നി​ൽ "സു​ഖ​യാ​ത്ര' അ​നു​വ​ദി​ച്ച പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി കെ.​കെ. ര​മ എം​എ​ൽ​എ.

കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട കൊ​ടി സു​നി, എം.​സി. അ​നൂ​പ് എ​ന്നി​വ​രെ കൈ​വി​ല​ങ്ങ് അ​ണി​യി​ക്കാ​തെ ട്രെ​യി​നി​ൽ കൊ​ണ്ടു​പോ​കു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ചാ​ണ് ര​മ പോ​ലീ​സി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്.

വി​യ്യൂ​ർ ജ​യി​ലി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് പ്ര​തി​ക​ൾ വി​ല​ങ്ങ് ധ​രി​ക്കാ​തെ ഇ​രു​ന്ന​ത്. ക്രി​മി​ന​ലു​ക​ള്‍​ക്ക് അ​ഭ്യ​ന്ത​ര വ​കു​പ്പ് കു​ട​പി​ടി​ക്കു​ക​യാ​ണെ​ന്ന് ഒ​രി​ക്ക​ല്‍ കൂ​ടി തെ​ളി​ഞ്ഞെ​ന്ന് സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി ര​മ ആ​രോ​പി​ച്ചു.

ക​ണ്ണ​വം സ്റ്റേ​ഷ​നി​ല്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​ണ് അ​നൂ​പി​നെ വി​യ്യൂ​രി​ല്‍ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യ​തെ​ന്നും അ​നൂ​പ് പ​രോ​ളി​ല്‍ ഇ​റ​ങ്ങി​യ​പ്പോ​ള്‍ ചെ​യ്ത കു​റ്റ​കൃ​ത്യ​മാ​ണോ​യി​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ര​മ പ​റ​ഞ്ഞു.

ര​മ​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

More in Latest News :