+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ർ പ​ട്ടി​ക​യ്ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി ചാ​ണ്ടി ഉ​മ്മ​ൻ

കോ​ട്ട​യം: പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ത​യാ​റാ​ക്കി​യ അന്തിമ വോ​ട്ട​ർ പ​ട്ടി​ക​യ്ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ.

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ന്‍ പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ നി​ന്ന് അ​ര്‍​ഹ​രാ​യ നി​ര​വ​ധി സ​മ്മ​തി​ദാ​യ​ക​രെ സാ​ങ്കേ​തി​ക​ കാ​ര​ണം പ​റ​ഞ്ഞ് ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ ചാ​ണ്ടി ഉ​മ്മ​ന്‍ വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചു.

2023 ഓ​ഗ​സ്റ്റ് 17-നു​ള്ളി​ൽ ഇ-​റോ​ൾ അ​പ്ഡേ​ഷ​ൻ പൂ​ര്‍​ത്തീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ളാ​ണ് പ​ട്ടി​ക​യി​ല്‍ പു​തു​താ​യി ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്നാ​ണ് ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ വാ​ദം. എ​ന്നാ​ല്‍ ഓ​ഗ​സ്റ്റ് 10-ന് ​ശേ​ഷം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച പു​തി​യ വോ​ട്ട​ര്‍​മാ​രി​ല്‍ പ​ല​രെ​യും സാ​ങ്കേ​തി​ക കാ​ര​ണം പ​റ​ഞ്ഞ് ലി​സ്റ്റി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി ചാ​ണ്ടി പ​റ​ഞ്ഞു.

ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ല്‍ ഭാ​ഗ​മാ​കാ​നു​ള്ള സ​മ്മ​തി​ദാ​യ​ക​ന്‍റെ അ​വ​കാ​ശ​ത്തെ ഹ​നി​ക്ക​ലാ​ണെ​ന്നും അ​ര്‍​ഹ​രാ​യ മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി വോ​ട്ട​ര്‍​പ​ട്ടി​ക പു​നഃ​പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :