+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ ​ഫോ​ണ്‍ പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ ഗു​രു​ത​ര വീ​ഴ്ച​ക​ളെ​ന്ന് സി​എ​ജി​യു​ടെ ക​ണ്ടെ​ത്ത​ൽ

തി​രു​വ​ന​ന്ത​പു​രം: കെ ​ഫോ​ണ്‍ പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ എ​സ്ആ​ർ​ഐ​ടി വ​രു​ത്തി​യ​ത് ഗു​രു​ത​ര വീ​ഴ്ച​ക​ളെ​ന്ന് കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലി​ന്‍റെ(​സി​എ​ജി) ക​ണ്ടെ​ത്ത​ൽ. സ​ർ​ക്കാ​രി
കെ ​ഫോ​ണ്‍ പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ ഗു​രു​ത​ര വീ​ഴ്ച​ക​ളെ​ന്ന് സി​എ​ജി​യു​ടെ ക​ണ്ടെ​ത്ത​ൽ
തി​രു​വ​ന​ന്ത​പു​രം: കെ ​ഫോ​ണ്‍ പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ എ​സ്ആ​ർ​ഐ​ടി വ​രു​ത്തി​യ​ത് ഗു​രു​ത​ര വീ​ഴ്ച​ക​ളെ​ന്ന് കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലി​ന്‍റെ(​സി​എ​ജി) ക​ണ്ടെ​ത്ത​ൽ.

സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന പ​ദ്ധ​തി​യാ​യ കെ ​ഫോ​ണി​ന്‍റെ മെ​ല്ലെ​പ്പോ​ക്കി​നും മോ​ശം പ്ര​ക​ട​ന​ത്തി​നും കാ​ര​ണം എ​സ്ആ​ർ​ഐ​ടി​യു​ടെ വീ​ഴ്ച​ക​ളാ​ണെ​ന്നാ​ണ് സി​എ​ജി​യു​ടെ നി​രീ​ക്ഷ​ണം.

ഏ​റ്റെ​ടു​ത്ത ചു​മ​ത​ല​ക​ളി​ൽ ഒ​ന്നു​പോ​ലും കാ​ര്യ​ക്ഷ​മാ​യി നി​റ​വേ​റ്റാ​ൻ എ​സ്ആ​ർ​ഐ​ടി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും പ​ദ്ധ​തി ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള ഭാ​ര​ത് ഇ​ല​ട്രോ​ണി​ക്സ് വി​ളി​ച്ച യോ​ഗ​ത്തി​ൽ ത​ങ്ങ​ളു​ടെ വീ​ഴ്ച​ക​ളെ​ല്ലാം എ​സ്ആ​ർ​ഐ​ടി അ​ധി​കൃ​ത​ർ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്നും ഓ​ഡി​റ്റ് പ​രാ​മ​ർ​ശ​ത്തി​ൽ സി​എ​ജി വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.
More in Latest News :