+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ഒ​മ്പ​ത് രാ​ജ്യ​സ​ഭാ എം​പി​മാ​ർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​മ്പ​ത് എം​പി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അം​ഗ​ത്വം ഏ​റ്റെ​ടു​ത്തു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ അ​ട​ക്ക​മു​ള്ള നേ​താ​ക
സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ഒ​മ്പ​ത് രാ​ജ്യ​സ​ഭാ എം​പി​മാ​ർ
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​മ്പ​ത് എം​പി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അം​ഗ​ത്വം ഏ​റ്റെ​ടു​ത്തു.

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളാ​ണ് രാ​ജ്യ​സ​ഭാ ചേം​ബ​റി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ​ദീ​പ് ധ​ൻ​ക​ർ മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. 2019-ൽ ​ആ​ദ്യ​മാ​യി എം​പി​യാ​യ ജ​യ​ശ​ങ്ക​റി​ന്‍റെ ര​ണ്ടാം ടേം ​ആ​ണി​ത്.

ജ​യ​ശ​ങ്ക​റി​നൊ​പ്പം ബാ​ബു​ഭാ​യ് ദേ​ശാ​യ്, കേ​സ​രി​ദേ​വ്‌​സിം​ഗ് ജാ​ല, നാ​ഗേ​ന്ദ്ര റാ​യ് എ​ന്നീ ബി​ജെ​പി നേ​താ​ക്ക​ളും ഡെ​റെ​ക് ഒ​ബ്ര​യ​ൻ, സു​ഖേ​ന്ദ​ർ റാ​യ്, പ്ര​കാ​ശ് ബാ​റാ​യ്ക്, സ​മീ​റു​ൾ ഇ​സ്‌​ലാം എ​ന്നീ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.
More in Latest News :