+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ-​റെ​യി​ല്‍ അ​നു​കൂ​ലി​ക​ള്‍​ക്കു വോ​ട്ടി​ല്ല; പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​ൻ ജ​ന​കീ​യ​സ​മി​തി

കോ​ട്ട​യം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്താ​ന്‍ സം​സ്ഥാ​ന കെ​റെ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി യോ​ഗം തീ​രു​മാ​ന
കെ-​റെ​യി​ല്‍ അ​നു​കൂ​ലി​ക​ള്‍​ക്കു വോ​ട്ടി​ല്ല; പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​ൻ ജ​ന​കീ​യ​സ​മി​തി
കോ​ട്ട​യം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്താ​ന്‍ സം​സ്ഥാ​ന കെ-​റെ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. "കെ-​റെ​യി​ല്‍ അ​നു​കൂ​ലി​ക​ള്‍​ക്ക് വോ​ട്ടി​ല്ല' എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി വോ​ട്ട​ര്‍​മാ​രെ സ​മീ​പി​ക്കാ​നാ​ണു തീ​രു​മാ​നം.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി ല​ഭി​ക്കു​ന്ന വോ​ട്ടു​ക​ള്‍ കെ-​റെ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്ക് അ​നു​കൂ​ല​മാ​യ ജ​ന​ഭി​പ്രാ​യ​മാ​ണ് എ​ന്ന രീ​തി​യി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് മു​ന്‍​കൂ​ട്ടി ക​ണ്ടാ​ണ് പ്ര​ചാ​ര​ണ രം​ഗ​ത്തി​റ​ങ്ങാ​ന്‍ ചെ​യ​ര്‍​മാ​ന്‍ എം.​പി. ബാ​ബു​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സം​സ്ഥാ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ച​ത്.

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​തേ മു​ദ്രാ​വാ​ക്യം മു​ന്നോ​ട്ടു​വ​ച്ച് സ​മ​ര​സ​മി​തി വ​ലി​യ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു. കെ-​റെ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടും അ​തി​ലെ ജ​ന​വി​രു​ദ്ധ രാ​ഷ്ട്രീ​യ​വും ച​ര്‍​ച്ച ചെ​യ്യു​ന്ന നി​ര​വ​ധി പൊ​തു​യോ​ഗ​ങ്ങ​ള്‍ തൃ​ക്കാ​ക്ക​ര​യി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നെ​ത്തി​യ സ​മ​ര​സ​മി​തി അം​ഗ​ങ്ങ​ള്‍ വീ​ടു​ക​ള്‍ ക​യ​റി​യും പ്ര​ചാ​ര​ണം ന​ട​ത്തി. വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ ഈ ​മാ​തൃ​ക പു​തു​പ്പ​ള്ളി​യി​ലും സ്വീ​ക​രി​ക്കാ​നാ​ണ് സ​മി​തി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
More in Latest News :