+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സ്: പ്ര​തി​ക​ളു​ടെ വി​ടു​ത​ല്‍ ഹ​ര്‍​ജി ത​ള്ള​ണ​മെ​ന്ന് മാ​താ​വ്

കൊ​ച്ചി: അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ല്‍ പ്ര​തി​ക​ളു​ടെ വി​ടു​ത​ല്‍ ഹ​ര്‍​ജി​ക്കെ​തി​രേ ഷു​ക്കൂ​റി​ന്‍റെ അ​മ്മ ആ​തി​ക്ക സി​ബി​ഐ കോ​ട​തി​യി​ല്‍. സി​പി​എം നേ​താ​ക്ക​ളാ​യ പി.​ജ​യ​രാ​ജ​നും, ടി.​വി
അ​രി​യി​ല്‍ ഷു​ക്കൂ​ര്‍  വ​ധ​ക്കേ​സ്: പ്ര​തി​ക​ളു​ടെ വി​ടു​ത​ല്‍ ഹ​ര്‍​ജി ത​ള്ള​ണ​മെ​ന്ന് മാ​താ​വ്
കൊ​ച്ചി: അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ല്‍ പ്ര​തി​ക​ളു​ടെ വി​ടു​ത​ല്‍ ഹ​ര്‍​ജി​ക്കെ​തി​രേ ഷു​ക്കൂ​റി​ന്‍റെ അ​മ്മ ആ​തി​ക്ക സി​ബി​ഐ കോ​ട​തി​യി​ല്‍. സി​പി​എം നേ​താ​ക്ക​ളാ​യ പി.​ജ​യ​രാ​ജ​നും, ടി.​വി.​രാ​ജേ​ഷി​നും ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കു​ണ്ടെ​ന്ന​തി​ന് സാ​ക്ഷി​ക​ളു​ണ്ട്.

കു​റ്റ​പ​ത്ര​ത്തി​ല്‍ ഇ​വ​ര്‍​ക്കെ​തി​രേ വ്യ​ക്ത​മാ​യ തെ​ളി​വു​ണ്ട്. പ്ര​ഥ​മ​ദ്യ​ഷ്ട്യാ തെ​ളി​വു​ക​ളി​ല്ലെ​ന്ന പ്ര​തി​ക​ളു​ടെ വാ​ദം തെ​റ്റാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

ത​ങ്ങ​ള്‍​ക്കെ​തി​രേ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വി​ല്ലെ​ന്ന് കാ​ട്ടി​യാ​ണ് കേ​സി​ലെ പ്ര​തി​ക​ളാ​യ പി.​ജ​യ​രാ​ജ​നും, ടി.​വി.​രാ​ജേ​ഷും നേ​ര​ത്തേ സി​ബി​ഐ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​തി​നാ​ല്‍ വി​ചാ​ര​ണ​യ്ക്ക് മു​മ്പ് ത​ന്നെ ത​ങ്ങ​ളെ കേ​സി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ര്‍​ജി.

ഈ ​ഹ​ര്‍​ജി​യി​ല്‍ വാ​ദം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഷു​ക്കൂ​റി​ന്‍റെ മാ​താ​വ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ര്‍​ജി​യി​ല്‍ കോ​ട​തി വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കും.
More in Latest News :