+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​ര​ത്ത് നാ​ഗാ​ലാ​ന്‍​ഡ് സ്വ​ദേ​ശി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: തു​മ്പ​യി​ല്‍ നാ​ഗാ​ലാ​ന്‍​ഡ് സ്വ​ദേ​ശി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം. റോ​ഡി​ലൂ​ടെ ന​ട​ക്കു​മ്പോ​ള്‍ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്ത
തി​രു​വ​ന​ന്ത​പു​ര​ത്ത് നാ​ഗാ​ലാ​ന്‍​ഡ് സ്വ​ദേ​ശി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ല്‍
തി​രു​വ​ന​ന്ത​പു​രം: തു​മ്പ​യി​ല്‍ നാ​ഗാ​ലാ​ന്‍​ഡ് സ്വ​ദേ​ശി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം. റോ​ഡി​ലൂ​ടെ ന​ട​ക്കു​മ്പോ​ള്‍ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ മേ​നം​കു​ളം സ്വ​ദേ​ശി അ​നീ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്‍​ഫോ​സി​സി​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ 20 വ​യ​സു​കാ​രി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 12:30ഓ​ടെ​യാ​ണ് സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​യ്ക്ക് ന​ട​ന്നു​പോ​കു​മ്പോ​ള്‍ പി​ന്നി​ല്‍​നി​ന്ന് ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് ക​ട​ന്ന് പി​ടി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി ബ​ഹ​ളം വ​ച്ച​തി​നേ​തു​ട​ര്‍​ന്ന് സ​മീ​പ​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി​യ​തോ​ടെ അ​ക്ര​മി ര​ക്ഷ​പെ​ട്ടു. പി​ന്നീ​ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.
More in Latest News :