+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ത്രീ​യോ​ട് അ​പ​ര​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി; ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ത്തെ സി​പി​എം സ​സ്പെ​ൻ​ഡ് ചെ​യ്തു

കൊ​ച്ചി: സ്ത്രീ​യോ​ട് അ​പ​ര​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ജി​ല്ലാ നേ​താ​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത് സി​പി​എം. പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ​ൻ.​ഹ​രി​ദാ​സി​നെ​യാ​ണ് പാ​ർ​ട്ടി​യി​ൽ​നി​ന്നും സ​സ്
സ്ത്രീ​യോ​ട് അ​പ​ര​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി; ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ത്തെ സി​പി​എം സ​സ്പെ​ൻ​ഡ് ചെ​യ്തു
കൊ​ച്ചി: സ്ത്രീ​യോ​ട് അ​പ​ര​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ജി​ല്ലാ നേ​താ​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത് സി​പി​എം. പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ​ൻ.​ഹ​രി​ദാ​സി​നെ​യാ​ണ് പാ​ർ​ട്ടി​യി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ.

സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പാ​ർ​ട്ടി അ​ന്വേ​ഷ​ണ ക​മ്മി​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലൈം​ഗി​ക ചു​വ​യു​ള്ള സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും സ്ത്രീ​ക്ക് അ​യ​ച്ചെ​ന്ന് ക​ണ്ടെ​ത്തി. പ​രാ​തി​ക്കാ​രി ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ സി​പി​എം നേ​തൃ​ത്വ​ത്തി​ന് ന​ൽ​കി​യി​രു​ന്നു.
More in Latest News :