+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ബ്‌​സി​ഡി നി​ര​ക്കി​ൽ സ​വാ​ള; വി​ല പി​ടി​ച്ചു​കെ​ട്ടാ​ൻ കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ത​ക്കാ​ളി​ക്കു പി​ന്നാ​ലെ സ​വാ​ള വി​ല​യും പി​ടി​ച്ചു​കെ​ട്ടാ​ൻ കേ​ന്ദ്ര ഇ​ട​പെ​ട​ൽ. 25 രൂ​പ സ​ബ്‌​സി​ഡി നി​ര​ക്കി​ൽ നാ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​റ്റീ​വ് ക​ൺ​സ്യൂ​മേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത
സ​ബ്‌​സി​ഡി നി​ര​ക്കി​ൽ സ​വാ​ള; വി​ല പി​ടി​ച്ചു​കെ​ട്ടാ​ൻ കേ​ന്ദ്രം
ന്യൂ​ഡ​ൽ​ഹി: ത​ക്കാ​ളി​ക്കു പി​ന്നാ​ലെ സ​വാ​ള വി​ല​യും പി​ടി​ച്ചു​കെ​ട്ടാ​ൻ കേ​ന്ദ്ര ഇ​ട​പെ​ട​ൽ. 25 രൂ​പ സ​ബ്‌​സി​ഡി നി​ര​ക്കി​ൽ നാ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​റ്റീ​വ് ക​ൺ​സ്യൂ​മേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​സി​സി​എ​ഫ്) വ​ഴി സ​വാ​ള വി​ൽ​ക്കു​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​ബ്സി​ഡി നി​ര​ക്കി​ൽ സ​വാ​ള ല​ഭി​ക്കും. ‌

ഒ​ക്ടോ​ബ​റി​ൽ വി​ള​വെ​ടു​പ്പ് ന​ട​ന്ന് വി​പ​ണി​യി​ൽ ഉ​ള്ളി എ​ത്തു​ന്ന​തു​വ​രെ വി​ല പി​ടി​ച്ചു​നി​ർ​ത്താ​നാ​ണ് നീ​ക്കം. ക​രു​ത​ൽ ശേ​ഖ​ര​ത്തി​ൽ​നി​ന്നു​ള്ള ഉ​ള്ളി തി​ങ്ക​ളാ​ഴ്ച മു​ത​ൽ എ​എ​ൻ​സി​സി​എ​ഫി​ന്‍റെ ഔ​ട്ട്‌​ലെ​റ്റു​ക​ൾ വ​ഴി​യും മൊ​ബൈ​ൽ വാ​നു​ക​ൾ വ​ഴി​യും ചി​ല്ല​റ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്ന് കേ​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.
More in Latest News :